കോരുത്തോട് : പവ്വത്തുവടക്കേതിൽ പി.കെ.സുകുമാരൻ (72) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം കോരുത്തോട് ശാഖാ കമ്മിറ്റി അംഗം, കോരുത്തോട് സർവീസ് സഹകരണസംഘം ഡയറക്ടർ ബോർഡംഗം, വ്യാപാരി വ്യവസായി ഏകോപന സമതി യൂണിറ്റ് പ്രസിഡന്റ്, സി.കെ.എം.എച്ച്.എസ്.എസ്, കോരുത്തോട് ജി.എം.എച്ച് എസ്. പാറത്തോട് സ്കൂൾ മാനേജിംഗ് കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ : വിജയമ്മ പട്ടിമറ്റം തെക്കേപറമ്പിൽ കുടുംബാഗം. മക്കൾ: തുഷാര, ഉഷസ് (യു.കെ). മരുമക്കൾ: ഷിനോ (ലബ്ബക്കട), ബിനു (പൊൻകുന്നം). സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.