ചങ്ങനാശേരി : മോർക്കുളങ്ങര തൂമ്പുങ്കൽ ടി.ടി.വർഗീസ് (കുട്ടപ്പായി95) നിര്യാതനായി. ഭാര്യ : അമ്മിണി വർഗീസ് ചങ്ങനാശേരി തുണ്ടിയിൽ കുടുംബാംഗം. മക്കൾ : ഡോ.തോംസൺ റോയി, റോജി റ്റി. വർഗീസ്, റെജിമോൾ റെജി. സംസ്‌കാരം നടത്തി.