kob-avira

കുടക്കച്ചിറ : മുരിക്കോലിൽ എം.ഒ.അവിരാ (86,റിട്ട.ഹെഡ്മാസ്റ്റർ സെന്റ് തോമസ് എൽ.പി.എസ് മരങ്ങാട്ടുപള്ളി) നിര്യാതനായി. ഭാര്യ : അന്നമ്മ പാലാ നെല്ലിയാനി കുടുംബാംഗം (റിട്ട.ടീച്ചർ, സെന്റ് തോമസ് എൽ.പി.എസ് മരങ്ങാട്ടുപള്ളി). മക്കൾ : ജോസ് എബ്രാഹം (എസ്.എസ് എച്ച്.എസ്.എസ് മൂർക്കനാട്), ജോളി എബ്രാഹം (റെയിൻസ് സ്റ്റുഡിയോ പാലാ), ജോജി എബ്രാഹം (ഹെഡ്മാസ്റ്റർ, സെന്റ് മേരീസ് എച്ച്എസ്എസ് ഭരണങ്ങാനം), ജോഷി എബ്രാഹം (അയർലന്റ്). മരുമക്കൾ : ലീനറ്റ് (ടീച്ചർ, കണ്ണോത്ത് ഏറ്റുമാനൂർ), ബിജി നന്തികാട്ടുപടവിൽ മരങ്ങാട്ടുപള്ളി, അനില പടന്നമാക്കൽ അരുവിത്തുറ (പൂഞ്ഞാർ തെക്കേക്കര വില്ലേജ്), ദീപ കരിമ്പാലിൽ ആർപ്പൂക്കര (അയർലന്റ്). സംസ്‌കാരം നാളെ 10.30 ന് കുടക്കച്ചിറ സെന്റ് ജോസഫ്‌സ് ദേവാലയത്തിൽ.