തെള്ളകം : ചിറപ്പുറത്ത് വീട്ടിൽ കുട്ടന്റെ (ആനന്ദൻകുട്ടൻ) ഭാര്യ തങ്കമ്മ (73) നിര്യാതയായി. മക്കൾ : ഓമന,വത്സ, ശോഭന. മരുമക്കൾ : രാജൻ,ജയൻ, ബിനു, സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.