കോട്ടയം : ബാങ്കിംഗ് മേഖല കുത്തകവത്ക്കരിക്കുന്നതിനും സ്ഥിരം നിയമനങ്ങൾ ഇല്ലാതാക്കുന്നതിനും എതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ബാങ്ക് ശാഖകൾക്ക് മുന്നിലും ബെഫി പ്രകടനം നടത്തി. വി.പി. ശ്രീരാമൻ ഏരിയ കേന്ദ്രങ്ങളിലെ പ്രകടനത്തിന് നേതൃത്വം നൽകി.