കുമാരനല്ലൂർ : വടക്കേമുറിയിൽ സരസ്വതിയമ്മ (85) നിര്യാതയായി. മക്കൾ : രാജലക്ഷ്മി, ജയശ്രീ (തൃശൂർ കോർപ്പറേഷൻ), അജിത (അദ്ധ്യാപിക ദേവിവിലാസം സ്കൂൾ). മരുമക്കൾ : ഹരികുമാർ (ഇത്തിത്താനം ഹയർസെക്കൻഡറി സ്കൂൾ), അനിൽകുമാർ (കേരള ടൂറിസ്റ്റ് ഹോം). സംസ്കാരം നടത്തി.