കോട്ടയം ഈരയിൽക്കടവ് മുപ്പായിക്കാട് പാടശേഖരത്തിൽ കർഷക തൊഴിലാളികൾക്കൊപ്പം ഞാറ്റ് പാട്ട് പാടി ഞാറ് നടുകയാണ് ബീഹാർ സ്വദേശികളായ തൊഴിലാളികളും. ഇരുപത്തൊന്നുപേരാണ് അഞ്ചേക്കർ വരുന്ന പാടത്ത് കൃഷിയിറക്കുന്നത്.
കാമറ: ശ്രീകുമാർ ആലപ്ര