ചങ്ങനാശേരി: ഡോ. സക്കീർ ഹുസൈൻ മെമ്മോറിയൽ പ്രൈവറ്റ് ഐ.ടി.ഐയിൽ 2020 അഡ്മിഷൻ സെക്ഷനിൽ എസ്.സി, എസ്.ടി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ ഡ്രാഫ്റ്റ്മാൻ സിവിൾ (4), ഇല്ക്ട്രീഷ്യൻ (6), മെക്കാനിക്ക് ഡീസൽ (4), ഫിറ്റർ (4) വിഭാഗങ്ങളിൽ ഒഴിവുണ്ട്. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് വൈകിട്ട് 5 ന് മുൻപ് എത്തണം. ജനറൽ കാറ്റഗറിയിലും എതാനും സീറ്റുകൾ ഒഴിവുണ്ട്.