കാഞ്ഞിരപ്പള്ളി : കണിയാംപറമ്പിൽ കെ.ജെ ലൂയിസ് (70) നിര്യാതനായി. ഭാര്യ : സെലിൻ ലൂയിസ് ചേമ്പളം വെണ്ണിലത്ത് കുടുംബാംഗം. മക്കൾ : ധന്യാ തോമസ്, ദിവ്യാ ബിനു, എബിൻ ലൂയിസ്. മരുമക്കൾ: തോമസ് മാത്യു അറയ്ക്കൽ (മ്ലാമല), ബിനു സെബാസ്റ്റ്യൻ മറ്റപ്പള്ളിൽ (കുമളി), അമലു എബിൻ പാറാംന്തോട്ട് (വണ്ടൻപതാൽ). സംസ്‌കാരം ഇന്ന് 3 ന് സെന്റ് ഡൊമിനിക്‌സ് കത്തീഡ്രൽ പള്ളിയിൽ.