പൊൻകുന്നം : ആര്യാട്ട് പരേതനായ രാജപ്പൻ ആചാരിയുടെ ഭാര്യ കമലമ്മ (80) നിര്യാതയായി. മക്കൾ: ശാന്തമ്മ, രവീന്ദ്രൻ, ജയേന്ദ്രൻ, സുരേന്ദ്രൻ. മരുമക്കൾ: മുരളി, മായ, ഗിരിജ, ശ്യാമള. സംസ്‌കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.