ആപ്പാഞ്ചിറ : തോപ്പിൽ ടി.കെ.വർഗീസിന്റെ ഭാര്യ സൂസമ്മ (67) നിര്യാതയായി. മക്കൾ: വിനു, വിൻസി. മരുമക്കൾ: തങ്കച്ചൻ പറമ്പിതടത്തിൽ (വാലാച്ചിറ), ജിൻസി നെച്ചുകാട്ട് കാലായിൽ (പൊതി). സംസ്‌കാരം ഇന്ന് 2ന് കടുത്തുരുത്തി സെന്റ് മേരീസ് പള്ളിയിൽ (താഴത്തുപള്ളി).