kob-krishnan

വെള്ളൂത്തുരുത്തി : പടിഞ്ഞാറേ വാര്യത്ത് കൃഷ്ണവാര്യർ (91) നിര്യാതനായി. ഭാര്യ : സാവിത്രിക്കുട്ടി. മക്കൾ : ശോഭന, അംബിക, അജിത. മരുമക്കൾ : ഗോപാലകൃഷ്ണവാര്യർ ജയഭവനം അയർക്കാട്ടുവയൽ, രവീന്ദ്രൻ രതീകാലയം മലപ്പുറം, ഉണ്ണികൃഷ്ണവാര്യർ വടക്കേ വാര്യം തൃക്കൊടിത്താനം. സംസ്‌കാരം നടത്തി.