kob-janki

പൂഞ്ഞാർ : പയ്യാനത്തോട്ടം പരേതനായ കുട്ടപ്പന്റെ ഭാര്യ ജാനകി രാമൻ (85) നിര്യാതയായി. മക്കൾ: രഘുവരൻ, ബിജുകുമാർ, പ്രദീപ്കുമാർ, മിനമോൾ. മരുമക്കൾ: ഭാനു(പൂഞ്ഞാർ), രാജി(ചിറക്കടവ്), സൗമ്യ(പൊൻകുന്നം), സാബു(മഞ്ഞപ്പള്ളി, കാഞ്ഞിരപ്പള്ളി). സംസ്‌കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.