മുളക്കുളം : വണ്ടാനത്ത് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (88) നിര്യാതയായി. മക്കൾ: അമ്മിണി, കുമാരി, വിജയമ്മ, ഗീത, പരേതനായ നാരായണൻ നായർ. മരുമക്കൾ: രവീന്ദ്രൻ നായർ (തുരുത്തിക്കര, എറണാകുളം), വിജയകുമാർ (പേപ്പതി, എറണാകുളം), ലക്ഷ്മണൻ (റിട്ട. ദേവസ്വം ബോർഡ് ജീവനക്കാരൻ, മുളക്കുളം), ബാലചന്ദ്രൻ (കല്ലറ, കോട്ടയം), സുശീല (പോസ്റ്റ് ഓഫീസ് ജീവനക്കാരി, മുളക്കുളം). സഞ്ചയനം 20 ന് രാവിലെ ഒൻപതിന്.