പാമ്പാടി : ഞള്ളതിൽ പുതുപ്പറമ്പിൽ അബ്ദുൽകരിം (70) നിര്യാതനായി. ഭാര്യ : സുഹ്‌റ. മക്കൾ: സിയദ്, നിസാദ് ,റുബീന. മരുമക്കൾ : സീനത്ത്,അബീല,മുഹമ്മദ് ഷാഫി. കബറടക്കം ഇന്ന് 9ന് പാമ്പാടി മസ്ജിദുൽ മുബാറക് കബർസ്ഥാനിൽ.