kob-kulathur

തിരുനക്കര : താമരപ്പള്ളി ലെയിനിൽ ഹരിപ്പാട് മഠത്തിൽ എസ്.കുളത്തൂർ അയ്യർ (80) നിര്യാതനായി. ഭാര്യ : അനന്തലക്ഷ്മി (വള്ളി). മക്കൾ : നന്ദിനി (ഹൈദരാബാദ്), നളിനി (യു.എസ്.എ), നവീൻ (ഹൈബദാരാബ്). മരുമക്കൾ : വെങ്കിടേഷ്, പ്രസാദ്. സംസ്‌കാരം ഇന്ന് 2 ന് മുട്ടമ്പലം ബ്രാഹ്മണ ശ്മശാനത്തിൽ.