kob-chandran

പെരുന്ന : പാറാട്ട് അട്ടിച്ചിറയിൽ വീട്ടിൽ ചന്ദ്രൻ (57) നിര്യാതനായി. ഭാര്യ : പരേതയായ ഷീല. മക്കൾ : രമ്യ, സൗമ്യ, അഖിൽ. മരുമക്കൾ : അനൂപ്, മനോജ്. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.