കോട്ടയം: നവയുഗ് ചിൽഡ്രൻസ് തീയേറ്ററിലെ കുട്ടികളുടെ സംഗമം, പ്രോട്ടോകോൾ പാലിച്ച് ഇന്ന് വൈകിട്ട് 3.30ന് ദർശന ഓഡിറ്റോറിയത്തിൽ നടക്കും. മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി.ഗോപകുമാർ, കൗൺസിലർ സിൻസി പാറേൽ, ദർശന ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ,നവയുഗ് ഡയറക്ടർ ജോഷി മാത്യു എന്നിവർ കുട്ടികളുമായി സംവാദിക്കും.