
ഇളംകാട് : വല്യേന്ത മുത്തുവയലിൽ പരേതനായ പീതാംബരന്റെ ഭാര്യ തങ്കമ്മ (77) നിര്യാതയായി. കെഴുവംകുളം നെടിയിടത്ത് കുടുംബാംഗം. മക്കൾ : എം.പി.ചന്ദ്രദാസ് (കൂട്ടിക്കൽ പഞ്ചായത്ത് മുൻഅംഗം), സനിൽ.എം.പി , സന്തോഷ്.എം.പി, സവിത (സുധ കട്ടപ്പന). മരുമക്കൾ : സതി (ഹോമിയോ ഡിസ്പൻസറി), സുധാകരൻ (കട്ടപ്പന), സീജ സനിൽ (ലേബർ ഡിപ്പാർട്ടുമെന്റ് ), ജയശ്രീ സന്തോഷ് ( പൊലീസ് പൊൻകുന്നം). സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.