kob-cesar

ചങ്ങനാശേരി : ശാസ്താംകോട്ട ആന്റണിമംഗലം കുടുംബാംഗം പ്രൊഫ.എ.പി.സീസർ (80) നിര്യാതനായി. ഭാര്യ : ചങ്ങനാശേരി ളാകപ്പറമ്പിൽ കുടുംബാംഗം മേഴ്സി. മക്കൾ : പരേതനായ മഹേഷ്, മഞ്ജുഷ (ഗവ.ഹയർസെക്കൻഡറി സ്കൂൾ കാരാപ്പുഴ). മരുമകൻ : ബിനു ജോർജ് വർഗീസ് (ഡയറക്ടർ, സ്കൂൾ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എം.ജി സർവകലാശാല). സംസ്കാരം ഇന്ന് 3 ന് ചങ്ങനാശേരി കുന്നേൽ പള്ളിയിൽ.