തെക്കേത്തുകവല: പടനിലം സെന്റ് സെബാസ്റ്റ്യൻസ് പള്ളി തിരുനാളിന് തുടക്കമായി. 23 വരെ ദിവസവും വൈകിട്ട് 5ന് നൊവേനയും കുർബാനയും നടത്തും. 24ന് 4.30ന് ആഘോഷമായ തിരുനാൾ കുർബാന, 6ന് പ്രദക്ഷിണം.