kob-baby

പാലാ : പടിഞ്ഞാറ്റിൻകര വണ്ടൻമാക്കീൽ ബേബി ജോൺ (65) നിര്യാതനായി. ഭാര്യ : ചിന്നമ്മ അരീക്കര വെട്ടിക്കുന്നേൽ കുടുംബാംഗം. മക്കൾ : ലിബി (കാനഡ), എബിൻ (കുവൈറ്റ്). മരുമക്കൾ: അജിത്ത് നമ്പ്യാമഠത്തിൽ ചാമക്കാല (കാനഡ), ഗ്രീഷ്മ മുടക്കോടിൽ ഉഴവൂർ (കുവൈറ്റ്). സംസ്‌കാരം ഇന്ന് 10.30 ന് ചെറുകര സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ.