kob-el

വലവൂർ : വാണിയപ്പാറയിൽ മാണി മത്തായിയുടെ ഭാര്യ ഏലിക്കുട്ടി മത്തായി (68) നിര്യാതയായി. കുറിഞ്ഞി തൈപ്പറമ്പിൽ കുടുബാംഗം. മകൻ : ഡിനോ. മരുമകൾ : സോണി. സംസ്‌കാരം ഇന്ന് 9.30 ന് വലവൂർ സെന്റ് മേരീസ് പള്ളിയിൽ.