kob-sulaikha

കങ്ങഴ : ചിറക്കുന്നേൽ മാന്നാർ ഇസ്മായിൽ റാവുത്തറുടെ ഭാര്യ സുലൈഖ ബീവി (69) നിര്യാതയായി. മക്കൾ : അൻസാരി, സജി (മാന്നാർ ഇലക്ട്രിക്കൽസ് പത്തനാട്), നജ്മി (കുവൈറ്റ്), ജമാൽ (മാന്നാർ സ്റ്റോഴ്സ് പത്തനാട്). മരുമക്കൾ : ഷാനിമോൾ, സലീന, ഷെഫീന, ജഹാന. കബറടക്കം നടത്തി.