ചങ്ങനാശേരി: ചങ്ങനാശേരി മേഖലയിൽ കൊവിഡ് സമ്പർക്ക രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു. ഇന്നലെ 110 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുൻ ദിവസങ്ങളേക്കാൾ ഉയർന്ന നിരക്കാണിത്. ചങ്ങനാശേരി 24, പായിപ്പാട് 22, തൃക്കൊടിത്താനം 21, മാടപ്പള്ളി 20, കുറിച്ചി 14, വാകത്താനം 5, വാഴപ്പള്ളി 4 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.