പാലാ: എസ്.എൻ.ഡി.പി യോഗം വനിതാ സംഘം മീനച്ചിൽ യൂണിയൻ ശാഖാ ഭാരവാഹികളുടെ യോഗം ഇന്ന് രാവിലെ 11ന് യൂണിയൻ പ്രാർത്ഥനാ ഹാളിൽ ചേരും. എല്ലാ ശാഖയിലെയും വനിതാ സംഘം പ്രസിഡന്റ്, സെക്രട്ടറി, യൂണിയൻ കമ്മിറ്റി ഭാരവാഹികൾ എന്നിവർ എത്തിച്ചേരണമെന്ന് കൺവീനർ സോളി ഷാജി അറിയിച്ചു.