തിരുവാതുക്കൽ : ചോതിരകുന്നേൽ പരേതനായ സി.ജെ.കുര്യന്റെ മകൻ സി.ജോസ് കുര്യൻ (68-റിട്ട.അഗ്രികൾച്ചറൽ ഡെപ്യൂട്ടി ഡയറക്ടർ) നിര്യാതനായി. ഭാര്യ : മറിയാമ്മ വർഗീസ് (റിട്ട.അസോ.പ്രൊഫസർ ഹെൻറി ബേക്കർ കോളേജ് മേലുകാവ്). മക്കൾ : നിഖിൽ ജോസ് (എൻജിനിയർ യു.എസ്.എ), വിമൽ ജോസ് (എൻജിനിയർ കാനഡ). സംസ്കാരം കോട്ടയം പുത്തൻപള്ളിയിൽ.