കറുകച്ചാൽ : പത്തനാട് ശ്രീ മഹാപരാ ശക്തി ഭദ്രവിളക്ക് കർമ്മ സ്ഥാനത്ത് സർവൈശ്വര്യ പൂജയും ഹോമവും ഇന്ന് നടക്കും. ഭക്തജനങ്ങൾക്ക് പ്രവേശനം ഇല്ലാതെ നടത്തുന്ന ചടങ്ങുകൾക്ക് മധു ദേവാനന്ദ തിരുമേനി കാർമ്മികത്വം വഹിക്കും.