കട്ടപ്പന: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ കട്ടപ്പന നഗരസഭ പരിധിയിലെ താമസക്കാരുടെ വളർത്തുനായകൾക്ക് പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവയ്പ്പ് എടുത്ത് നഗരസഭ ഓഫീസിൽ നിന്നു ലൈസൻസ് കൈപ്പറ്റണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.