പൊൻകുന്നം: മണിമല കുടിവെള്ള പദ്ധതിക്കെതിരായ സമരം രാഷ്ട്രീയ പ്രേരിതമെന്ന് എൻ.ജയരാജ് എം.എൽ.എ.പദ്ധതി പൂർത്തിയാകുമെന്ന് ഉറപ്പായപ്പോഴാണ് അപാകതയും അഴിമതിയും ആരോപിച്ച് ബി.ജെ.പി രംഗത്തുവന്നത്. ജനശ്രദ്ധ തിരിച്ചുവിടുന്നതിനും അനാവശ്യ പുകമറ സൃഷ്ടിക്കുന്നതിനും മാത്രമാണ് ഇത്തരം രാഷ്ട്രീയ പ്രേരിത സമരങ്ങളുടെ ഉദ്ദേശമെന്ന് എം.എൽ.എ പറഞ്ഞു.