തൂക്കുപാലം: ചോറ്റുപാറ ബ്ലോക്ക് നമ്പർ 375 കൊന്നയ്ക്കൽ വീട്ടിൽ പരേതനായ കെ.എം.മാത്യൂ (കൊന്നക്കൽ കുഞ്ഞച്ചൻ)ന്റെ ഭാര്യ തങ്കമ്മ മാത്യൂ (85) നിര്യാതയായി. പട്ടം കോളനിയിലെ ആദ്യകാല കുടിയേറ്റ കർഷക കുടുംബവും,ബിസിനസ് കുടുംബവുമായിരുന്നു.മക്കൾ: കെ.എം.മാത്യു (റെൻജി),സ്റ്റീഫൻ,ജയമോൾ, ജെയിംസ് എക്സ്സർവിസ്, ജാൻസ്. മരുമക്കൾ: മിനിമാത്യു, ലിസ്സി, റോയിഎബ്രഹാം, റിമോൾ. സംസ്‌കാരം ഇന്ന് 4.00 ന്. കമ്പംമെട്ട് ഐപിസി സെമിത്തേരിയിൽ.