obit-benny-48

വലിയതോവാള: കയ്യുന്നുപാറയിൽ ബെന്നി തോമസ്(48) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :ബോൺസി ജോസഫ്(കൃഷി ഓഫിസർ, പാമ്പാടുംപാറ ) കുമളി പൊരുന്നോലിൽ കുടുംബാംഗം. മകൻ: നവീൻ.