എരുമേലി: പ്രൊപ്പോസ് കണ്ടത്തിൽ ഭാസ്‌കരൻ(78) നിര്യാതനായി. ഭാര്യ: പൊന്നമ്മ പൊൻകുന്നം പെരുവേലിൽ കുടുംബാംഗമാണ്. മക്കൾ: ശോഭന (ഗേസി മെമ്മോറിയൽഇംഗ്ലീഷ്മീഡിയം സ്‌കൂൾ പാറത്തോട്),​ സജി (എ.എൽ.ഐ.സി.മുണ്ടക്കയം),​ സിബി, ഷിബു, ഷിജി, മരുമക്കൾ: മോഹനൻ പച്ചനാക്കുഴി കൊടുങ്ങൂർ, ബാബു,പാഴൂർ കുളപ്പുറം, ഷിലു പുലിതൂക്കിൽ ചെങ്ങളം, അനു സി.കെ. ചിറക്കൽ മുക്കൂട്ടുതറ, രശ്മി കണ്ടത്തുങ്കൽ ആലപ്ര. സംസ്‌കാരം നടത്തി.