ചെങ്ങളം:പേഴനാൽ പി.വി.ജോണിന്റെ (തങ്കച്ചൻ) ഭാര്യ മോളി (52) നിര്യാതയായി. തുലാപ്പള്ളി പുത്തൻപറമ്പിൽ കുടുംബാംഗമാണ്.മക്കൾ:മോളമ്മ,ആന്റോ. സംസ്‌കാരം നടത്തി.