kesavan
കേശവന്‍

മുനിയറ: ചുരുളി ആറ്റുകുഴിയിൽ കേശവൻ (87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ദേവകി കൊടുങ്ങൂർ നന്തിയാട്ട് കുടുംബാംഗം. മക്കൾ: രാജൻ, സജി, ഓമന. മരുമക്കൾ: ശാരദ, സിജി.