kob-cheriyan

മാന്തുരുത്തി : പതാലിൽ പി.ജെ.ചെറിയാൻ (ബേബിച്ചൻ - 74) നിര്യാതനായി. ഭാര്യ : ലിസ്സിയാമ്മ. മക്കൾ : ബ്രിജിൽ, ബിജു, ബെയ്സിൽ. മരുമക്കൾ : റോയി പായിപ്പാട്, സീമ കുറവിലങ്ങാട്, രഞ്ചിത തീക്കോയി. സംസ്കാരം ഇന്ന് 10.30 ന് നെടുംകുന്നം ഫെറാനോപള്ളിയിൽ.