ഓപ്പറേഷൻ സ്ക്രീൻ... ഓപ്പറേഷൻ സ്‌ക്രീനിന്റെ ഭാഗമായി കോട്ടയം ശാസ്ത്രി റോഡിൽ മോട്ടോർ വാഹനന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി പിടിച്ചതിനെ തുടർന്ന് കാറിലെ ഗ്ലാസിലെ കൂളിംഗ് ഫിലിം നീക്കം ചെയ്യുന്നു.