kob-manoharan

വൈക്കം : പള്ളിപ്രത്തുശേരി നെടുമ്പള്ളിൽ മനോഹരൻ (91) നിര്യാതനായി. ഭാര്യ : പരേതയായ തങ്കമണി. മക്കൾ : സുദർശനൻ, രവീന്ദ്രൻ, ജയ. മരുമക്കൾ : മണിയമ്മ, പ്രീജ, കുഞ്ഞുമോൻ. സംസ്കാരം നടത്തി.