kob-thnakachan

പാത്താമുട്ടം : മാളിക കടവ് തൈപ്പറമ്പിൽ കെ.വൈ.തങ്കച്ചൻ (58) നിര്യാതനായി. ഭാര്യ : ശാന്തമ്മ. മക്കൾ : അനീഷ്, ആൻസിമോൾ. മരുമക്കൾ : ഷൈമോൾ, ഫിലോമോൻ (ചിങ്ങവനം). സംസ്‌കാരം ഇന്ന് 10 ന് ചിങ്ങവനം അപ്പൊസ്തലിക് ഇന്റർനാഷണൽ ചർച്ച് പാമ്പൂരംപാറ സെമിത്തേരിയിൽ.