നീരേറ്റുപുറം : ചങ്ങനാശേരി ഓറിയന്റ് കൺസ്ട്രക്ഷൻ പാർട്ണർ തലവടി പകലോമറ്റത്ത് കുമ്പന്താനത്ത് പാലത്തിങ്കൽ എബ്രഹാം ജോർജ് (കൊച്ചുമോൻ-56) നിര്യാതനായി. ഭാര്യ : ജോയ്‌സ് ജോർജ് കറ്റോട് തോരണത്തിൽ കുടുംബാംഗം. മക്കൾ : ഡോ.ജെറിൻ, ഡോ.ഷെറിൻ, ഐറിൻ. സംസ്‌കാരം ബുധനാഴ്ച 10 ന് തലവടി നോർത്ത് സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.