kob-josepjohn

തോട്ടയ്ക്കാട് : ഇരവുചിറ വെട്ടിത്താനം ജോസഫ് ജോൺ (റിട്ട.അദ്ധ്യാപകൻ, ഡോൺബോസ്‌കോ ഹൈസ്‌കൂൾ ഇരിങ്ങാലക്കുട) നിര്യാതനായി. ഭാര്യ : സാറാമ്മ (റിട്ട.ടീച്ചർ, ലിറ്റിൽഫ്‌ളവർ ഗേൾസ് ഹൈസ്‌കൂൾ ഇരിങ്ങാലക്കുട) മണിമല ഏറത്തേടത്ത് കുടുംബാംഗം. മക്കൾ : ദീപ (ടീച്ചർ, സെന്റ് മേരീസ് സ്‌കൂൾ വാശി, ന്യൂ മുംബയ്), സനിത (ടീച്ചർ, ലിറ്റിൽ ഫ്‌ളവർ ഗേൾസ് ഹൈസ്‌കൂൾ പുളിങ്കുന്ന്).
മരുമക്കൾ: ബിജു ജോർജ് നടുത്തല തെളളകം (ടീച്ചർ, ഫാ. ആഗ്‌നേൽ സ്‌കൂൾ വാശി, ന്യൂമുംബയ്), ഷിൻജോ തോമസ് പുതുവീട്ടിൽ പറാൽ ചങ്ങനാശേരി (എജിഎം, ഐഡിബിഐ ബാങ്ക്, അടിമാലി). സംസ്‌കാരം ഇന്ന് 9 ന് ഇരവുചിറ സെന്റ് മേരീസ് പളളിയിൽ.