കുറിച്ചി : പേരാലുംമൂട്ടിൽ ഇടത്തിക്കുന്നേൽ മാത്തൻ ഏബ്രഹാം (ജോണി 79) ഫ്ലോറിഡയിൽ നിര്യാതനായി. ഭാര്യ : മണർക്കാട് കൊല്ലപറമ്പിൽ സൂസമ്മ. മക്കൾ : ജോമോൻ, വിജിത, (ഇരുവരും ഫ്ലോറിഡ). മരുമക്കൾ: ചെങ്ങളം കൊണ്ടകശേരിൽ ജിത്തു, മല്ലപ്പള്ളി കണ്ണമല വിന്റു. സംസ്കാരം പിന്നീട്.