kob-padmakshy

തലയോലപ്പറമ്പ് : കണ്ടത്തിൽ പരേതനായ ഗോപാലന്റെ (ഗോപാലൻസ് പച്ചമരുന്ന് കട) ഭാര്യ പത്മാക്ഷി ഗോപാലൻ (92) നിര്യാതയായി. മക്കൾ : ഡോ.കെ.ജി.മോഹനൻ (റിട്ട.സീനിയർ മെഡിക്കൽ ഓഫീസർ), സ്വർണ്ണലത (റിട്ട.സീനിയർ ക്ലർക്ക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ), പരേതനായ കെ.ജി.ലയൻ, പരേതനായ കെ.ജി.രാജീവ്. മരുമക്കൾ : കവിതാ മോഹനൻ, ശശിധരൻ (സീനിയർ അഗ്രികൾച്ചർ അസിസ്റ്റന്റ് ), രാജി രാജീവ്. സംസ്‌കാരം നടത്തി.