kob-baby

കാരിക്കോട് : തെക്കേൽ പുത്തൻപുരയിൽ കെ.കെ.ബേബി (81) നിര്യാതനായി. ഭാര്യ ശൂശമ്മ ബേബി ഒലിപ്പുറം മൂശാരിപ്പമ്പിൽ കൂത്താട്ടുകുളം. മക്കൾ: ജിജോ, ജോജോ, ജീന. മരുമക്കൾ : സീന, മിഷ, ഏലിയാസ് (തടത്തിൽ പമ്പാക്കുട). സംസ്‌കാരം ഇന്ന് 2 ന് കാരിക്കോട് സെന്റ് മേരീസ് പള്ളിയിൽ പ്രുത്തൻ പള്ളി).