രാമപുരം : കടുതോടിൽ കെ.സി.സെബാസ്റ്റ്യൻ (ദേവസ്യാച്ചൻ-84) നിര്യാതനായി. ഭാര്യ : മറിയക്കുട്ടി രാമപുരം പള്ളിവാതുക്കൽ കുടുംബാംഗം. മക്കൾ : ബനോയി (ഡൽഹി), ബെറ്റ്‌സി (കദളിക്കാട്), ബോബി (ഡൽഹി), ബേബി ( രാമപുരം). മരുമക്കൾ : രാജി തുണ്ടത്തിൽ തിരുവനന്തപുരം, ടോം തോമസ് വടക്കേടത്ത് കദളിക്കാട് (റിട്ട. ഹെഡ്മാസ്റ്റർ), റാണി വട്ടമറ്റത്തിൽ നെയ്യശ്ശേരി, കവിത വാഴവേലിൽ കൂവപ്പള്ളി. സംസ്‌കാരം ഇന്ന് 10 ന് രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ.