പള്ളിക്കത്തോട് : വരികശേരിൽ പരേതനായ കേശവാചാരിയുടെ ഭാര്യ വി.കെ.ജാനകി (84) നിര്യാതയായി. മക്കൾ : ഗൗരി, സുധ, ഉഷ വയനാട്, ശാന്ത, മായ, വിജയ, ദീപ (അക്ഷയകേന്ദ്രം പള്ളിക്കത്തോട്). സംസ്കാരം നടത്തി.