തലയോലപ്പറമ്പ് : റിട്ട.എസ്.ഐയും, തലയോലപ്പറമ്പ് ടൗൺ എൻ.എസ്.എസ് കരയോഗം പ്രസിഡന്റുമായിരുന്ന ശ്രീസദനത്തിൽ എം.ജി.സുകുമാരൻ നായർ (89) നിര്യാതനായി. ഭാര്യ : പരേതയായ പി.കെ.ജാനകിയമ്മ. മക്കൾ : രേഖ, ബിന്ദു, സിന്ധു, ശ്രീജിത്ത് (മനോരമ ന്യൂസ് ,അരൂർ). മരുമക്കൾ : രാജേന്ദ്രൻ പിള്ള, വിശ്വനാഥൻ നായർ, ശ്യാംകുമാർ, ശ്രീകല (എസ്.കെ.പി.എസ് കടുത്തുരുത്തി). സംസ്‌കാരം നടത്തി.