വെള്ളൂർ : ഈട്ടിക്കൽ പുത്തൻപുരയിൽ പോൾ വർഗീസിന്റെ ഭാര്യ ആനി ( 71) നിര്യാതയായി. കീഴ് വായ്പൂർ മുല്ലയ്ക്കൽ കുടുംബാംഗം. സംസ്കാരം പിന്നീട്.