കുടമാളൂർ : വിജയസദനത്തിൽ (ഇടത്തിൽ പറമ്പിൽ) വി.ശങ്കരപ്പിള്ള (93) നിര്യാതനായി. ഭാര്യ: ചാത്തങ്കരി കടമാട്ട് വിജയലക്ഷ്മിയമ്മ. മക്കൾ : മോഹനൻ പിള്ള, വാസുദേവ് (ധാർ, മദ്ധ്യപ്രദേശ്), മായ, ജയദേവ് (മാന്നാനം), പ്രമോദ് (സ്വാതി ഇന്റീരിയേഴ്‌സ്). മരുമക്കൾ : രാജമ്മ, ലത (ധാർ), വിജയമോഹൻ (വി-പബ്ലീഷേഴ്‌സ്), ദീപ, വിനീത. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.