കുമരകം: കല്ലിപ്പുറത്ത് പരേതനായ തോമസിന്റെ ഭാര്യ അമ്മിണി (79) നിര്യാതയായി. കുമരകം മാക്കോറ കുടുംബാംഗമാണ്. മക്കൾ: ലൗലി, വിസി, സിവി, ജൂലി. മരുമക്കൾ: റെജി (കുറിച്ചി ), റിസി (മോനിപ്പള്ളി), ഷീന (അരീക്കര), ജിൻസി (മോനിപ്പള്ളി), ജോബി(കോതനല്ലൂർ). സംസ്ക്കാരം നടത്തി.